കൊച്ചി : വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ & സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ കൃഷ്ണകുമാറിന് അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ റിസർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം. സ്വിറ്റ്സർലൻഡിലെ ഡാവോസ് ആസ്ഥാനമായ അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ സംഘടനയായ എ.ഒ. ......
കൊച്ചി: ജസ്റ്റിസ് ജെ. ബി.......
കണ്ണൂര്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള രോഗിക്ക് ട്രാന്‍സ്കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. ......
തമിഴ് സിനിമയിൽ ബ്രമ്മാണ്ട ചിത്രങ്ങൾ ഒരുക്കി തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ശങ്കർ. എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത് ഈയടുത്ത കാലത്ത് പുറത്തുവന്ന കമൽഹാസൻ നായകനായ 'ഇന്ത്യൻ' രണ്ടാം ഭാഗവും, "ഗെയിം ചേഞ്ചർ' എന്ന ചിത്രവും വൻ പരാജയങ്ങളായിരുന്നു. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ എ.ആർ.മുരുകദോസ് ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി ഒരു തമിഴ് ചിത്രവും, ബോളിവുഡിലെ പ്രശസ്ത നടനായ സൽമാൻഖാനെ നായകനാക്കി 'സിക്കന്ദർ' എന്നഹിന്ദി ചിത്രവും സംവിധാനം ചെയ്തു വരികയാണ്. ഇതിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ചിത്രം 2023-ൽ പ്രഖ്യാപിച്ചതാണെങ്കിലും ഈയിടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ......
പറവൂർ : എക്സൈസ് റേഞ്ച് ഓഫീസ് നോർത്ത് പറവൂർ രാത്രികാല വാഹന പരിശോധനകളുടെ ഭാഗമായി പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ പറവൂർ- ചെറായി റോഡിൽ ചെറായി പാടത്തിൽ നടത്തിയ വാഹന പരിശോധനയിൽ KL-42. L. ......
ദോഹ. മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു.......
എം എസ് എസ് ഖത്തർ ഉപദേശക സമിതി അംഗവും ഖത്തറിലെ വ്യാപാര പ്രമുഖനും കലാ കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ കെ മുഹമ്മദ് ഈസയുടെ വിയോഗത്തിൽ എം എസ് എസ് ഖത്തർ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിച്ചു.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരുപാട് പേർക്ക് ആശ്വാസമായി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ഇടപഴകിയ മനുഷ്യ മനസ്സുകളെയെല്ലാം ആഴത്തിൽ സ്വാധീനിച്ച നമ്മുടെ കെ മുഹമ്മദ് ഈസയെന്ന ഈസക്ക ഏറ്റെടുക്കുന്ന ഏത് പ്രവർത്തനവും ചിട്ടയോടും ഭംഗിയോടും നടത്താൻ ഓടി നടന്ന ഈസ സാഹിബ്, ആരോടൊക്കെ ഏതൊക്കെ മേഖലയിൽ ഈസക്ക ഇടപെട്ടിരുന്നോ അവരൊക്കെ ഈസക്കക്ക് സ്വന്തവും അവർക്ക് ഈസക്ക സ്വന്തവുമായിരുന്നു. മിസൈമീറിലെ വലിയ പള്ളിക്ക് ഉൾകൊള്ളാൻ സാധിക്കാത്ത അത്ര ആളുകൾ അദ്ദേഹത്തിനെ യാത്രയയക്കാൻ വന്നുവെങ്കിൽ ആ മനുഷ്യൻ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് നടത്തിയ ആത്മാർത്ഥമായ ഇടപെടലുകൾ ഒന്നുകൊണ്ട് മാത്രമാണെന്ന് എം എസ് എസ് വേദിയിൽ സംസാരിച്ച ഓരോരുത്തരും അഭിപ്രായപ്പെട്ടു.
യോഗത്തിൽ കെ മുഹമ്മദ് ഈസയുടെ പുത്രൻ നൗഫൽ, മരുമകൻ ആസാദ് എന്നിവർ പങ്കെടുത്തു. ......